പാതിരാത്രിയിലും സഞ്ചികളുമായി കാത്തുനിൽക്കുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ഭയം തോന്നി

#ബീനാ ഗോവിന്ദ്
ഡോണ്‍ ബോസ്‌കോ മ്യൂസിയം
ഡോണ്‍ ബോസ്‌കോ മ്യൂസിയം

ഫെബ്രുവരിയിലെ ഒരു തണുപ്പുള്ള പ്രഭാതത്തില്‍ രാവിലെ ഏഴുമണിക്കാണ് ഞങ്ങള്‍ ഗുവാഹാട്ടി വിമാനത്താവളത്തിലിറങ്ങിയത്. സുഖമുള്ള കാലാവസ്ഥയായിരുന്നു. രാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അസം സന്ദര്‍ശിക്കാന്‍ നല്ല സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണെന്ന് കേട്ടിട്ടുണ്ട്.

പാലക്കാട്ടുനിന്ന് യാത്രതിരിക്കും മുമ്പേ അസമിലെ ഒരു ടൂര്‍ ഓപ്പറേറ്ററുടെ നമ്പര്‍ ഒരു സുഹൃത്ത് തന്നിരുന്നു. വിമാനത്താവളത്തിലെത്തുമ്പോള്‍ ടാക്‌സി റെഡി. ഇവിടെ സന്ദര്‍ശകരെ സ്വാഗതംചെയ്യുന്ന ബോര്‍ഡുകളില്‍ തന്നെയുണ്ട് അസ്സമിന്റെ തനതുകലകളും കരകൗശലചാരുതയും.

Content Highlights: Assam & Meghalaya Trip: Kamakhya Temple & More

Continue reading