ചരമം: പുതുപ്പുള്ളി രമേഷ്

തൃശ്ശൂർ പുതുപ്പുള്ളി വീട്ടിൽ കേശവൻ മകൻ രമേഷ്(70) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ അമല ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാലുപതിറ്റാണ്ടിൽ ഏറെയായി ബ്രൂണൈയിൽ ആയിരുന്നു. ശവസംസ്കാരം ഓഗസ്റ്റ് 27ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് എറവ് ആറാം കല്ലിലുള്ള സ്വവസതിയിൽ നടക്കും. ഭാര്യ: ലീന രമേഷ്, മക്കൾ: രാഹുൽ രമേഷ് (ബ്രൂണെ) നിഖിൽ രമേഷ് (ബ്രൂണെ) മരുമക്കൾ: എൽവിറ രാഹുൽ, ലെവി നിഖിൽ.