ചരമം- ശാന്തകുമാര്‍

തൃശ്ശൂര്‍: നായ്ക്കനാല്‍ തെക്കേമണ്ണത്ത് പരേതരായ എം.എന്‍. മണാളറുടെയും, ചിന്നമ്മയുടെയും മകന് എറണാകുളം രവിപുരംമാണിക്കത്ത് ലെയിനില്‍ ശാന്തകുമാര്‍ (87) അന്തരിച്ചു.
ഭാര്യ പരേതയായ കോതനത്ത് സുശീല. മകന്: സന്തോഷ്. മരുമകള്‍: ജയശ്രീ.
സംസ്കാരം വ്യാഴാഴ്ച കാലത്ത് 11 മണിക്ക് രവിപുരം ശ്മശാനത്തില്‍.
Content Highlights: Obituary Shanthakumar