ചരമം- പുതിയവീട്ടില്‍ മുഹമ്മദ്

വാടാനപ്പള്ളിയിലെ ആദ്യകാല വ്യാപാരി തൃത്തല്ലൂര്‍ വെസ്റ്റില്‍ പുതിയവീട്ടില്‍ മുഹമ്മദ് (പോപ്പുലര്‍ -93) നിര്യാതനായി. മര്‍ച്ചന്റ് അസോസിയേഷന്‍ സ്ഥാപകാംഗമാണ്. പോപ്പുലര്‍ ടൈം ഹൗസ്, പോപ്പുലര്‍ ഐ കെയര്‍ എന്നിവയുടെ സ്ഥാപകനാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് തൃത്തല്ലൂര്‍ കൊടുങ്ങൂപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ജമീല, അബ്ദുല്‍ ഗഫൂര്‍, സൈനബ, അബ്ദുല്‍ അസീസ്, ഫൗസിയ, നുസൈബ. മരുമക്കള്‍: അബ്ദുല്‍ കരീം, ഫസീല, നാസര്‍, ഷീന, അബ്ദുല്‍റഹ്‌മാന്‍ജിബു