ചരമം: ക്യാപ്റ്റന്‍ സി.വി. കുമാരന്‍

ക്യാപ്റ്റന്‍ സി.വി. കുമാരന്‍
 

ക്യാപ്റ്റന്‍ സി.വി. കുമാരന്‍ അന്തരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ദീര്‍ഘകാലം ജോലിചെയ്ത അദ്ദേഹം ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഓ.പി മല്‍ഹോത്രയുടെയും എ.എസ് വൈദ്യയുടെയും പി.എ ആയിരുന്നു. ഇന്‍ഡോനീഷ്യയിലെയും ലെബനനിലെയും ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: നളിനി കുമാരന്‍ (റിട്ട. ഹെഡ് മിസ്ട്രസ് ജി.എല്‍.പി സ്‌കൂള്‍ പെങ്ങാമുക്ക്. മക്കള്‍: ഷാജന്‍ സി കുമാര്‍ (മാതൃഭൂമി), സാജന്‍ സി കുമാര്‍ (ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്). മരുമക്കള്‍: അനിത ഷാജന്‍, ഷിജി സാജന്‍.


 

Content Highlights: Obituary Capt. C.V Kumaran