രക്തദാനക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
രക്തദാന ക്യാമ്പ് ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

കോടാലി: ചെമ്പുച്ചിറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. ഐ.എം.എ.യുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. ഡോ. ഉണ്ണികൃഷ്ണൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സന്തോഷ് കുന്നുമേൽ, അഞ്ജലി ഷിബിൻ, ചാൾസ് വർഗീസ് സി., ടി.എസ്. സൗമ്യ, ഡോ. എൻ.ജി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: A blood donation camp was organised by the NSS unit in association with the IMA at Chemboochira Government Higher Secondary School.