ഓണം വരാഘോഷം: തിരുവാതിരക്കളി മത്സരത്തിൽ ഉദിയന്നൂർ ദേവി തിരുവാതിര സംഘത്തിന് ഒന്നാം സ്ഥാനം

ഉദിയന്നൂർ ദേവി തിരുവാതിര സംഘത്തിന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പുരസ്കാരം സമ്മാനിച്ചപ്പോള്‍
ഉദിയന്നൂർ ദേവി തിരുവാതിര സംഘത്തിന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പുരസ്കാരം സമ്മാനിച്ചപ്പോള്‍

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വരാഘോഷത്തിന്റെ ഭാഗമായി നടന്ന തിരുവാതിരക്കളി മത്സരത്തിൽ തിരുവനന്തപുരത്തെ ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി. മത്സരത്തിൽ വിജയികളായ ഉദിയന്നൂർ ദേവി തിരുവാതിര സംഘത്തിന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പുരസ്കാരം വിതരണം ചെയ്തു. മുൻപും നിരവധി വേദികളിൽ തിരുവാതിരക്കളി അവതരിപ്പിച്ച് ശ്രദ്ധേയരായ സംഘമാണ് ഉദിയന്നൂർ തിരുവാതിര സംഘം.

Content Highlights: Udiyannoor Devi Thiruvathira team secured the first place in the Onam celebrations Thiruvathirakkali competition., Tourism Minister P.C. Vishnunath distributed the prizes to the winners., The team has a history of performing and winning accolades across various stages.