3000 പ്രകാശവര്‍ഷം അകലെ നോവയുടെ പൊട്ടിത്തെറി; ഭൂമിയിലിരുന്ന് നമുക്കത് കാണാം

#വൈശാഖ് വെങ്കിലോട്
Conceptual AI Image | Mathrubhumi
Conceptual AI Image | Mathrubhumi

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത് ആകാശത്തേക്ക് കണ്ണ് നട്ടിരിക്കയാണ് ശാസ്ത്രലോകം. 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യ വിരുന്ന് ഒരുങ്ങുന്നുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അവരുടെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ വ്യക്തമാക്കുന്നത്.

ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന സൂപ്പര്‍നോവകളെ പറ്റി നിങ്ങള്‍ കേട്ട് കാണും, എന്നാല്‍ നോവകളെ കുറിച്ച് കേട്ടിട്ടുണ്ടോ? സെപ്റ്റംബറിനകം നമ്മള്‍ സാക്ഷിയാകാന്‍ പോകുന്നത് ഒരു നോവ കാഴ്ചയ്ക്കാണ്. അത് ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവും. 

Content Highlights: T Coronae Borealis, Northern Celestial Hemisphere, T CrB

Continue reading