ഭൂമിയില്‍ എവിടേക്കും രണ്ടു മണിക്കൂറില്‍ യാത്ര; വരുന്നത് സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റുകളുടെ കാലം

Photo: Space Transportation
Photo: Space Transportation

ലോകജനതയുടെ ജീവിതം അടിമുടി മാറ്റി മറിക്കുന്ന നൂതന ആശയങ്ങള്‍ ഗതാഗതരംഗത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്. എയര്‍ കാറുകള്‍, സൂപ്പര്‍ സോണിക് വിമാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈപ്പര്‍ ലൂപ്പ് ഉള്‍പ്പടെ അതില്‍ പെടും. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണുകള്‍ സങ്കല്‍പ്പിക്കാനാകാതിരുന്ന കാലത്തെ പോലെ തലയ്ക്ക് മുകളിലൂടെ നഗരങ്ങളിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയിലൂടെ വായുവില്‍ തലങ്ങും വിലങ്ങും പറന്നു നീങ്ങുന്ന എയര്‍ കാറുകളേയും കുറഞ്ഞ സമയം കൊണ്ട് ലോകത്തെവിയെും പറന്നെത്താന്‍ സഹായിക്കുന്ന, ശബ്ദവേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളും സുലഭമാവുന്ന ഒരു കാലം ഒരു പക്ഷെ നമ്മുക്കിപ്പോള്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കില്ലായിരിക്കാം. എന്നാല്‍, വ്യോമഗതാഗതരംഗത്തെ വിപ്ലവക്കാഴ്ചകള്‍ക്ക് അധികകാലം വേണ്ടിവരില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. 

കോണ്‍കോര്‍ഡ് വിമാനം നിര്‍ത്തലായിട്ട് 20 വര്‍ഷം

Content Highlights: sub orbital flights take you anywhere in earth within two hours

Continue reading