'കടലെടുത്ത ദ്വീപുകാര്‍ക്ക് കടലിനടിയില്‍ പുനരധിവാസം സാധ്യമാവും, ആഴക്കടല്‍ അത്ഭുതങ്ങളുടെ ഖനി'

#പി.മുരളീധരന്‍
സമുദ്രയാനുവേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച മത്സ്യ 6000 അന്തര്‍വാഹിനി പരീക്ഷണത്തിനായി കടലിലിറക്കുന്നു
സമുദ്രയാനുവേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച മത്സ്യ 6000 അന്തര്‍വാഹിനി പരീക്ഷണത്തിനായി കടലിലിറക്കുന്നു

ന്ത്യയുടെ സമുദ്രയാന്‍ പര്യവേക്ഷണത്തിന്റെ ഭാഗമായി രണ്ട് ഇന്ത്യന്‍ ആഴക്കടല്‍ യാത്രികര്‍- അക്വാനോട്ട്‌സ്- അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അഞ്ചു കിലോമീറ്റര്‍ താഴ്ചയിലേക്ക് മുങ്ങിയത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച മറൈന്‍ ജിയോളജിസ്റ്റും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ടെക്‌നോളജിയിലെ (NIOT) ഡീപ് സീ ടെക്‌നോളജി വിഭാഗം തലവനുമായ ഡോ. സേതുരാമന്‍ രമേശ് ആഴക്കടല്‍ മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു.

സമുദ്രയാന്‍ പദ്ധതിയില്‍ അങ്ങയുടെ പങ്ക്

Content Highlights: India's Samudrayaan Mission: Exploring Deep-Sea Challenges and Opportunities

Continue reading