എന്താണ് റഷ്യയുടെ സ്വന്തം ഇന്റർനെറ്റ് ആയ റുനെറ്റ്? ഇന്റർനെറ്റ് പലതായി വിഭജിക്കപ്പെടുമോ?

''റഷ്യയ്ക്ക് മാത്രമുള്ള വെബ്'' എന്ന ആശയമായ റുനെറ്റ് (Runet), 2026 ഫെബ്രുവരിയിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നത് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന, ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വാസികൾക്ക് ഭീതിയുളവാക്കുന്ന വാർത്തയാണ്. സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിന്റെയും അഭൂതപൂർവമായ ഒരു കാലമാണ് റഷ്യയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് എന്നതാണ് ഈ പേടിക്കു പിന്നിൽ. പല രാജ്യങ്ങളും, പ്രത്യേകിച്ച് സ്വേച്ഛാധിപത്യ സ്വഭാവമുള്ളവ, റഷ്യയുടെ പാത പിന്തുടർന്നാൽ അത്ഭുതപ്പെടേണ്ട.
ആദ്യം റഷ്യയിൽ നടന്നത് എന്താണ് എന്ന് നോക്കാം:
Content Highlights: Russia is transitioning to "Runet," a state-controlled national network that grants the FSB power to restrict global internet access, effectively creating a "Splinternet" by blocking Western platforms like WhatsApp and YouTube.