എഐ പണി കളയില്ല, എന്നാൽ ആ പണി അറിയാവുന്നവർ നമ്മുടെ പകരക്കാരനായേക്കാം, എങ്ങനെ എന്നു നോക്കാം

#ഡോ. ഋഷിത് ഇല്ലത്ത് മീത്തല്‍, സരിഗ പ്രേമാനന്ദ്
Representational Image. Photo Courtesy: commercialintegrator.com
Representational Image. Photo Courtesy: commercialintegrator.com

1950-കളിൽ പിച്ചവച്ചു തുടങ്ങി, ശാസ്ത്രജ്ഞരുടെ കൈകളിൽ മാത്രം ഒതുങ്ങിയിരുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) രണ്ടു മൂന്നു വർഷങ്ങൾ കൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന മൊബൈൽ ഫോണുകളിൽ മുതൽ, തെരുവുകളിൽ ജാഗരൂകരായിരിക്കുന്ന ട്രാഫിക് ക്യാമറകളിൽ വരെ ഇന്ന് എഐ സാങ്കേതികവിദ്യ ഉണ്ട്. ഗൂഗിൾ ബ്രെയിനിന്റെ സ്ഥാപകരിൽ ഒരാളായ ആൻഡ്രൂ എൻ.ജി. എഐയെ വിളിച്ചിരിക്കുന്നത് "പുതിയ വൈദ്യുതി" (AI is the new electricity) എന്നാണ്. നൂറു വർഷങ്ങൾക്കു മുമ്പ് വൈദ്യുതി എല്ലാം മാറ്റിമറിച്ചത് പോലെ അടുത്ത കുറച്ചു വർഷങ്ങളിൽ എഐ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരും. എഐ ഇല്ലാതെ ഒരു മേഖലയെ പറ്റിയും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നാണ് അദ്ദേഹം പറയുന്നത്. നിർമിതബുദ്ധി എന്താണെന്ന് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അദ്ദേഹത്തിന്റെ ഈ താരതമ്യം വിരൽചൂണ്ടുന്നത്.

മനുഷ്യബുദ്ധിയുടെ മിമിക്രി

Content Highlights: Challenges and opportunities of Artificial Intelligence

Continue reading