AI നാട്ടിലിറങ്ങുമ്പോള്‍ മനുഷ്യന് സംഭവിക്കുന്നത്

നിര്‍മ്മിത ബുദ്ധിയെ എത്രത്തോളം സ്വതന്ത്രമാക്കാമെന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. എഐയുടെ തലതൊട്ടപ്പന് ജഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവെച്ച് അതിനെതിരേ രംഗത്തിറങ്ങിയപ്പോള്‍ ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളില് പ്രധാനി സാം ആള്ട്ട്മാന് തന്നെ പറയുന്നത് നിര്‍മിത ബുദ്ധി വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ്. ചാറ്റ് ജിപിടി തരംഗം സെര്‍ച്ചിലും ബ്രൗസറുകളിലും ചേക്കേറി സമൂഹത്തിലേക്കിറങ്ങുമ്പോള്‍ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഗൗരവമേറുകയാണ്.
Content Highlights: Artificial Intelligence, Chat GPT, Open Ai, Sam Altman, Google, Bard, Microsoft, Generative AI