ഏഷ്യന്‍ പാരാ ഗെയിംസ് ബ്ലൈന്‍ഡ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയം

ബെയ്ജിങ്: ചൈനയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയം.
മലേഷ്യക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി സോവേന്ദ്ര സിംഗ് ആണ് ഗോള്‍ നേടിയത് . നാളെ ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: India wins Asian Para Games Blind Football