ആര് ജയിക്കും? പ്രവചിക്കൂ, സമ്മാനം നേടൂ

ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ ദിവസം രണ്ട് മത്സരങ്ങളാണ്. പുലർച്ചെ 12.30നുള്ള ആദ്യ മത്സരത്തിൽ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെയും രണ്ടാം മത്സരത്തിൽ വെളുപ്പിന് ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. ഇൗ മത്സരത്തിലെ വിജയികളെ കൃത്യമായ പ്രവചിക്കുന്ന അഞ്ച് പേർ ടി ഷർട്ട് സമ്മാനമായി ലഭിക്കും. വോട്ട് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.