മെസ്സി പകരക്കാരനായി ഇറങ്ങിയ മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AFP
Photo: AFP

മയാമി: ക്യാപ്റ്റൻ ലയണൽ മെസ്സി പകരക്കാരനായി ഇറങ്ങിയ മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ് ബുൾസാണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയം.

ഏഴാം മിനിറ്റിൽ കാസെമിറോയുടെ സെൽഫ് ഗോളിലൂടെയാണ് റെഡ് ബുൾ ലീഡെടുത്തത്. ഇഞ്ചുറി ടൈമിൽ എമിൽ ഫോർസ്ബർഗും ലക്ഷ്യം കണ്ടു. 55-ാം മിനിറ്റിലാണ് മെസ്സി കളത്തിലിറങ്ങിയത്.

Content Highlights: Inter Miami suffered a 2-0 defeat against New York Red Bulls in Major League Soccer., Lionel Messi came on as a substitute in the 55th minute of the match., Casemiro scored an early own goal in the 7th minute giving Red Bulls the lead., Emil Forsberg sealed the victory with a goal in injury time.