ഫൈവ് സ്റ്റാർ ഡച്ച്, അവിശ്വസനീയ ജയവുമായി ഓറഞ്ച്പട

ഹൂസ്റ്റൺ: അവിശ്വസനീയ ജയവുമായി നെതർലൻഡ്സ്. സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ തകർത്തത്. ബ്രാൻ ബ്രോബിയും കോഡി ഗാക്പോയും രണ്ട് വീതവും സമ്മർവില്ലെ ഒരു ഗോളും നേടി. അമ്പത്തിയേഴാം മിനിറ്റിൽ എലങ്കിയിലൂടെ സ്വീഡൻ ഒരു ഗോൾ മടക്കി.
Content Highlights: fifa world cup match netherlands and sweden