അർജന്റീനയും സ്പെയിനുമൊക്കെ സൂക്ഷിക്കണം; മൊറോക്കോയുടെ യഥാര്‍ഥ വിപ്ലവം വരാനിരിക്കുന്നേയുള്ളൂ

ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കം വേഴ്സായിലെ ഒരു ടെന്നിസ് കോര്‍ട്ടില്‍ നിന്നായിരുന്നു. ഇന്ന് കാണുന്ന പരിഷ്‌കൃത ഫ്രാന്‍സിന് വിത്തു പാകിയത് അന്നാ കോര്‍ട്ടില്‍ അവരെടുത്ത പ്രതിജ്ഞയാണ്. പിന്നെയും ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് പാരിസില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ആദ്യ സെര്‍വ് പിറക്കുന്നത്.
Content Highlights: Explore Morocco`s incredible football journey, from their historic World Cup semi-final run to U20 World Cup triumph. Discover the `reverse migration` strategy and the rise of fan activism.