ബുംറയില്ലാതെ ഇംഗ്ലീഷ് സംഘത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്കാവുമോ, കുല്‍ദീപ് ഇറങ്ങുമോ?

#പി.മുരളീധരന്‍
ജസ് പ്രീത് ബുമ്ര
ജസ് പ്രീത് ബുമ്ര

ആദ്യന്തം ആവേശകരമായ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അവസാന അങ്കത്തിന് വ്യാഴാഴ്ച (ജൂലായ് 31) തെക്കന്‍ ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍ ആതിഥേയര്‍ ഒന്നിനെതിനെതിരെ രണ്ടു വിജയങ്ങള്‍ക്ക് മുന്നിലാണ്. എങ്കിലും ടീമുകള്‍ ശക്തിദൗര്‍ബല്യങ്ങളില്‍ ഏറെക്കുറെ തുല്യര്‍. രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാത്ത ഇന്ത്യന്‍ ടീമിന് പരിചയസമ്പന്നരായ ഇംഗ്ലീഷുകാര്‍ക്കെതിരേ നന്നായി പൊരുതാനാവുമോ എന്ന സംശയത്തെ ഇതിനകം ശുഭ്മാന്‍ ഗില്ലും കൂട്ടുകാരും അപ്രസക്തമാക്കിയിരിക്കുന്നു.

Content Highlights: India vs England: Can India Level the Series Without Bumrah?

Continue reading