ഒരു 'വയോജന' പരമ്പരയുടെ തിരുശേഷിപ്പുകൾ; ഭാവി നോക്കിയാല്‍ ഇന്ത്യയെക്കാള്‍ കഷ്ടം ഓസീസിന്റെ സ്ഥിതി

രണ്ട് 'വൃദ്ധപ്പട'കൾ തമ്മിലുള്ള മത്സരം... ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയെ (ബോർഡർ ഗാവസ്കർ ട്രോഫി) ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. ഓസ്ട്രേലിയ 3-1ന് പരമ്പര സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ പോലെ തന്നെ ഒരു ''വൃദ്ധസദന''മാണ് ഓസീസും. ഈ പരമ്പര എന്തോ മഹത്തായ സംഭവമാണെന്ന് മേനിപറച്ചൽ പൊളിഞ്ഞുവീണു. ഇന്ത്യയുടെ ദയനീയ പരാജയത്തിന് ലളിതമായ കാരണങ്ങൾ കണ്ടെത്തി തൃപ്തിയടയുകയാണ് പണ്ഡിതരും പാമരരുമായ ക്രിക്കറ്റ് പ്രേമികൾ. പക്ഷേ യാഥാർത്ഥ്യം എന്താണ് ?
1. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതിക തികവ് രണ്ട് ടീമിനും ഇല്ല
2. പേസ് പരീക്ഷണത്തിൽ പുറംപൂച്ച് പുറത്തായ വിരാട് കോഹ്ലി
3. വൃദ്ധജന നിബിഡമായ ഇരു ടീമുകളും
4. കൃത്യമായി മുന്നൊരുക്കമില്ലാത്ത പരമ്പരയെ സമീപിച്ച ഇന്ത്യ
5. പണക്കൊഴുപ്പിൽ ക്രിക്കറ്റിനെ മറക്കുന്ന ബി.സി.സി.ഐ
Content Highlights: Border Gavaskar Trophy India Australia Test Cricket Series