ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ്; സെമിയിൽ ശ്രീലങ്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യും

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
Photo: BCCI
Photo: BCCI

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരെ ടോസ് നേടിയ ഇന്ത്യ എ ബാറ്റിങ് തിരഞ്ഞെടുത്തു. ഇതുവരെ തോൽവി അറിയാതെയാണ് ലങ്ക സെമിയിലെത്തിയത്.

ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത ഇന്ത്യ എ രണ്ടാം മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ഇരട്ട സെഞ്ചുറി മികവിൽ യുഎഇയെ തോൽപ്പിച്ചു.

Content Highlights: India A won the toss against Sri Lanka A in the Asia Cup Rising Stars semifinal., India A elected to bat first., Sri Lanka A reached the semifinals undefeated., Vaibhav Suryavanshi scored a double century in the tournament.