നോവായി ആ കൈക്കുഞ്ഞ്; ജിന്നുമ്മയുടെ മന്ത്രവാദവും ദൃശ്യം മോഡൽ കൊലപാതകങ്ങളും; കേരളം നടുങ്ങിയ ദിനങ്ങൾ

കാസര്‍കോട് ഗഫൂര്‍ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയെന്ന ഷമീന, കൊല്ലം പാപ്പച്ചന്‍ വധക്കേസിലെ പ്രതി സരിത, കൊച്ചിയില്‍ നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന്റെ ദൃശ്യം | ഫയല്‍ചിത്രങ്ങള്‍
കാസര്‍കോട് ഗഫൂര്‍ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയെന്ന ഷമീന, കൊല്ലം പാപ്പച്ചന്‍ വധക്കേസിലെ പ്രതി സരിത, കൊച്ചിയില്‍ നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന്റെ ദൃശ്യം | ഫയല്‍ചിത്രങ്ങള്‍

 കൊലപാതകങ്ങളും ദുരൂഹമരണങ്ങളും ഞെട്ടിക്കുന്ന കവര്‍ച്ചകളും. 2024-ലും കേരളം വിറങ്ങലിച്ച ഒട്ടേറെ കുറ്റകൃത്യങ്ങള്‍ അരങ്ങേറി. മനസിനെ മരവിപ്പിക്കുന്ന അരുംകൊലകള്‍ മുതല്‍ നാടിനെ ഞെട്ടിച്ച വന്‍ കവര്‍ച്ചകള്‍വരെ. പലതും സിനിമാക്കഥകളെപോലും വെല്ലുന്ന രീതിയിലുള്ള സംഭവങ്ങളായിരുന്നു. 2024-ല്‍ കേരളത്തെ നടുക്കിയ അത്തരം ചില കുറ്റകൃത്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 

ആവര്‍ത്തിക്കുന്ന ദൃശ്യം മോഡല്‍; ആലപ്പുഴയില്‍ മാത്രം കൊന്ന് കുഴിച്ചിട്ടത് ആറുപേരെ...
നവജാതശിശുക്കള്‍ മുതല്‍ വയോധികര്‍വരെ ആറുപേരെയാണ് 2024-ല്‍ ആലപ്പുഴ ജില്ലയില്‍ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പ്രസവിച്ചയുടന്‍ കുഞ്ഞിനെ കുഴിച്ചിട്ട സംഭവവും കേരളത്തെ ഞെട്ടിച്ചു. ആലപ്പുഴയില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകങ്ങളിലൂടെ...

Content Highlights: year ender major crimes in kerala 2024

Continue reading