മടങ്ങാൻ വൈകുന്ന സുനിത, എക്‌സ്‌പോസാറ്റ് വിക്ഷേപണം, യൂറോപ്പ ക്ലിപ്പർ...; സയൻസ് & ടെക്‌നോളജിയുടെ 2024

ശാസ്ത്ര- സാങ്കേതിക രംഗത്ത് നിര്‍ണായകമായ പല ചുവടുവെപ്പുകളും നടന്ന വര്‍ഷമായിരുന്നു 2024. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ.) വ്യാപനം എല്ലാ മേഖലയിലും വ്യക്തമായിരുന്നു. മനുഷ്യന്റെ സര്‍ഗാത്മ രംഗങ്ങളിലും ഇതു ശ്രദ്ധേയമായ സാന്നിധ്യമായി. 2024-ല്‍ ശാസ്ത്ര- സാങ്കേതിക മേഖലയില്‍ നടന്ന പ്രധാനപ്പെട്ട ചില സംഭവങ്ങളിലൂടെ കടന്നുപോവാം...
യൂറോപ്പ ക്ലിപ്പര്‍
Content Highlights: Year ender 2024 science and technology