ഹേമാ കമ്മിറ്റി, അല്ലു അർജുന്റെ അറസ്റ്റ്, സിനിമയോട് വിടപറഞ്ഞ വിജയ്; സിനിമയിൽ സംഭവബഹുലം 2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അഞ്ച് നൂറുകോടി കളക്ഷന്‍ ചിത്രങ്ങള്‍, മഞ്ഞുമ്മല്‍ ബോയ്‌സ് വിവാദം, അപ്രതീക്ഷിതമായ മരണങ്ങള്‍, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍... ഇങ്ങനെ എല്ലാംകൊണ്ടും സംഭവബഹുലമായിരുന്നു 2024-ലെ മലയാള സിനിമ. മറ്റ് ഭാഷാ ഇന്‍ഡസ്ട്രികളിലേക്ക് നോക്കുകയാണെങ്കില്‍ നയന്‍താര-ധനുഷ് തര്‍ക്കം, പുഷ്പ 2 റിലീസ് വിവാദം, അല്ലു അര്‍ജുന്റെ അറസ്റ്റ് എന്നിങ്ങനെ നീളും ആ പട്ടിക. 2024-ല്‍ സിനിമാ മേഖലയില്‍ നടന്ന ചില സുപ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.
തലയുയര്‍ത്തി മലയാള സിനിമ
Content Highlights: A look back at the biggest events in Malayalam and Indian cinema in 2024