ഹൃദയാരോഗ്യം മോശമാകുന്നതിൽ ശരീരം നൽകുന്ന സൂചനകൾ എന്തെല്ലാം? | Heart Day

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നായിട്ടാണ് ഹൃദ്രോഗത്തെ കണക്കാക്കിപ്പോന്നിരുന്നതെങ്കിൽ പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്ന ഒന്നാണ് ഹൃദ്രോ​ഗമെന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തിനും വന്നുകഴിഞ്ഞു. ജിമ്മിൽ, വിവാഹപ്പന്തലിൽ,വീട്ടകങ്ങളിൽ, തൊഴിലിടങ്ങളിൽ ഹൃദയാഘാതം വന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നു. സിനിമാ താരങ്ങൾ, ഫിറ്റ്നസ് ഇൻഫ്ലുവേഴ്സ്, തുടങ്ങി പലരുടേയും മരണവാർത്തകൾ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറയുമ്പോൾ ആശങ്കയോടെയാണ് യുവതലമുറ ഹൃദ്രോ​ഗത്തെ സമീപിക്കുന്നത്‌. യുവാക്കളിലെ ഹൃദ്രോ​ഗത്തെ കുറിച്ചും രോ​ഗസാധ്യതകളെ കുറിച്ചും കാർഡിയോളി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ. സുധീപ് കോശി കുര്യൻ സംസാരിക്കുന്നു.

യുവാക്കളിൽ ഹൃദ്രോ​ഗം ഉണ്ടാവാനും അതേ തുടർന്ന് മരണം സംഭവിക്കാനുമുള്ള സാധ്യത പ്രായമായവരെ അപേക്ഷിച്ച് എത്രത്തോളം കൂടുതലാണ്? എന്തുകൊണ്ടാണ് സമീപകാലത്ത് ഇത്രയധികം കേസുകൾ കൂടിവരുന്നത്?

Content Highlights: Heart Attack Symptoms Risk and Recovery

Continue reading