യൊഹാന്‍ ക്രൈഫും ആ സുവര്‍ണകാലത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ഓറഞ്ച് ആരാധകരും

Photo: Getty Images
Photo: Getty Images

പെലെയും മാറഡോണയും മെസ്സിയും നെയ്മറും റൊണാള്‍ഡോയും സദയം പൊറുക്കുക, നിങ്ങളൊക്കെ കളിക്കളത്തിലെ മഹാരഥന്മാർ... പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷന്മാര്‍. ലോകം കണ്ട എക്കാലത്തെയും വലിയ ഗോളടിവീരന്മാര്‍. എന്നിലെ കളിക്കമ്പക്കാരന്റെ സിരകളില്‍ ഊര്‍ജ്ജം നിറച്ചവര്‍. എന്നിലെ കളിയെഴുത്തുകാരന്റെ അക്ഷരങ്ങളില്‍ അഗ്‌നിയായി പടര്‍ന്നവര്‍.

പക്ഷേ, യൊഹാന്‍ ക്രൈഫ് തൊട്ടത് ഹൃദയത്തെയാണ്, നീണ്ടു മെലിഞ്ഞ വിരലുകള്‍ കൊണ്ട്, ചുമലിലേക്ക് അലസമായി  ഇറങ്ങിക്കിടന്ന സ്വര്‍ണ്ണത്തലമുടി കൊണ്ട്, ചിരിയൊളിപ്പിച്ച നീലക്കണ്ണുകള്‍ കൊണ്ട്, പെനാല്‍റ്റി ബോക്‌സിലെ നൃത്തച്ചുവടുകള്‍ കൊണ്ട്.

Content Highlights: euro cup 2024 johan cruyff and the game of total football in netherlands

Continue reading