വീട് ഒരിക്കലും സ്ത്രീയോട് എഴുതൂ എന്ന് പറയില്ല, എഴുത്തുമേശയിലേക്ക് എത്താന്‍ കടമ്പകളേറെ - സ്മിത ഗിരീഷ്

ആനുകാലികങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതയായ എഴുത്തുകാരിയാണ് സ്മിത ഗിരീഷ്. ചില ആകസ്മിക പ്രതിസന്ധികളില്‍ വായനയുടേയും എഴുത്തിന്‍റേയും ലോകമാണ് അഭയത്തിനായി സ്മിത കൂട്ടുപിടിക്കുന്നതും. അക്ഷരങ്ങളെ അത്രയധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എഴുത്തുകാരി തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഓണം ഓര്‍മകളെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുന്നു;
എഴുത്ത്, വായന; ഓര്‍മകളും അനുഭവങ്ങളും
Content Highlights: Interview with writer Smitha Girish