'ഇനിയും അവാർഡുകൾ കിട്ടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു; 'വേണ്ട എനിക്കു പേടിയാണ്'എന്നു ഞാൻ പറഞ്ഞു'

#സ്വീറ്റി കാവ്
സന്ധ്യ എന്‍. പി.
സന്ധ്യ എന്‍. പി.

ബോധപൂര്‍വ്വമുള്ളതല്ലെന്ന് എഴുത്തുകാരി പറയുമ്പോഴും സ്ത്രീപക്ഷഎഴുത്തുകളാണ് ഭൂരിഭാഗവുമെന്ന് ഉറക്കെ ശബ്ദിക്കുന്ന രചനകളാണ് യുവകവയിത്രി സന്ധ്യ എന്‍. പിയുടേത്. പെണ്‍ബുദ്ധന്‍, ശ്വസിക്കുന്ന ശബ്ദം മാത്രം, മറുപടിക്കാട്, നഗ്നജലം, ചേതി തുടങ്ങി കവിതാസമാഹാരങ്ങളും നോവലുകളുമായി അഞ്ച് പുസ്തകങ്ങളാണ് ഈ എഴുത്തുകാരിയുടേതായി പുറത്തിറങ്ങിയത്. കൂടാതെ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ കവിതകളും കഥകളും ലേഖനങ്ങളും സജീവമായി എഴുതുന്നുമുണ്ട്. സന്ധ്യയുടെ എഴുത്തുകളെല്ലാം തന്നെ മികച്ചുനില്‍ക്കുന്നവയാണെന്ന് ഇതിനോടകം വിലയിരുത്തപ്പെട്ടിരിക്കുന്നു. തന്റെ എഴുത്തുവഴികളും അനുഭവങ്ങളും എഴുത്തുകാരി പങ്കുവെക്കുന്നു. 

സാഹിത്യരംഗത്ത് സ്ത്രീകളുടെ ഇടപെടലുകളേയാണല്ലോ പൊതുവേ 'പെണ്ണെഴുത്ത്' എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തം എഴുത്തുകള്‍ പെണ്ണെഴുത്ത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്നതിനെ സന്ധ്യ എന്ന എഴുത്തുകാരി എത്തരത്തിലാണ് വിലയിരുത്തുന്നത്

Content Highlights: Interview With Sandhya NP Poet Novelist Writer

Continue reading