'തിരക്കഥയെഴുതുന്ന സിനിമക്കായി പാട്ടെഴുതാന്‍ എളുപ്പം;'വാലിബനി'ലെ പാട്ടെഴുതുമ്പോള്‍ ട്യൂണും കണ്ടെത്തി'

പി.എസ്. റഫീഖ്, മോഹന്‍ലാലിനൊപ്പം | Photo: Facebook
പി.എസ്. റഫീഖ്, മോഹന്‍ലാലിനൊപ്പം | Photo: Facebook

മലയാളികളുടെ മനസ്സിലേയ്ക്ക് അനായാസേന ഒഴുകിയെത്തിയ വരികളാണ് പി.എസ്. റഫീഖിന്റേത്. അങ്കമാലി ഡയറീസ്, ആമേന്‍, മലൈക്കോട്ടൈ വാലിബന്‍, തൊട്ടപ്പന്‍, ഡബിള്‍ ബാരല്‍, ഉട്ടോപ്യയിലെ രാജാവ്, വാങ്ക് തുടങ്ങി ഒരുപിടി ചലച്ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും ഗാനരചയിതാവായുമെല്ലാം അദ്ദേഹം സഹൃദയര്‍ക്ക് മുന്നിലെത്തി. ഏകാംഗനാടകങ്ങളും ലളിതഗാനങ്ങളും കഥകളും ഓര്‍മക്കുറിപ്പുകളുമെഴുതി മലയാളസാഹിത്യലോകത്തിനും സുപരിചിതനായ പി.എസ്. റഫീഖ് സംസാരിക്കുന്നു.  

പാട്ടിനോടുള്ള കമ്പം തുടങ്ങിയതെങ്ങനെയാണ്‌

Content Highlights: Interview with author and lyricist P.S. Rafeeque on world music day

Continue reading