'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല'

#ഇ.പി രാജഗോപാലൻ
എം.ടി / ഫോട്ടോ കെ.കെ പ്രവീൺ
എം.ടി / ഫോട്ടോ കെ.കെ പ്രവീൺ

വാഴ്‌വ്
2006-ലാവണം, പയ്യന്നൂരിലെ എതിര്‍ദിശ മാസികയ്ക്ക് വേണ്ടി എം.ടി. വാസുദേവന്‍ നായരുമായി സംസാരിക്കുകയുണ്ടായി. കോഴിക്കോട്ടെ വസതിയായ 'സിതാര'യില്‍ വെച്ച്. ഫോട്ടോഗ്രാഫര്‍ പ്രകാശ് മഹാദേവഗ്രാമം ഒപ്പം.

വായനാജീവിതത്തെപ്പറ്റി മാത്രമായിരുന്നു സംഭാഷണം. അക്കാര്യം നേരത്തേ പറയുകയും ചെയ്തിട്ടുണ്ട്. ബാല്യകാലത്തെ വായനാനുഭവങ്ങളില്‍ നിന്നു തന്നെ തുടങ്ങി.

Content Highlights: mt at 90 writer criti E.P Rajagopalan writes

Continue reading