അടി വാങ്ങി തന്നിട്ടുണ്ടെങ്കിലും മല്ലികയോട് ആരാധനയായിരുന്നു - മണിയന്‍ പിള്ള രാജു

സ്‌കൂള്‍ കാലം മുതലേ പരിചയമുള്ളവരാണ് മല്ലികാ സുകുമാരനും മണിയന്‍ പിള്ള രാജുവും. അഭിനയജീവിതവും അനുഭവങ്ങളും മാതൃഭൂമി
അക്ഷരോത്സവ വേദിയില്‍ പങ്കുവയ്ക്കുകയാണ് ഇരുവരും.


 

Content Highlights: mallika sukumaran and maniyanpillai raju, mbifl 2024