ശ്രീനിവാസനെ ഞാൻ മനസിലാക്കിയ പോലെ നിങ്ങൾ മനസിലാക്കിയിട്ടില്ല - ധ്യാൻ ശ്രീനിവാസൻ

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കവേ ശ്രീനിവാസൻ എന്ന വ്യക്തിയെ ധ്യാൻ മനസിലാക്കിയിട്ട് സംസാരിക്കണം എന്ന് കാണികളിലൊരാളുടെ വിമർശനത്തിന് ധ്യാൻ ശ്രീനിവാസന്റെ മറുപടി.

Content Highlights: dhyan sreenivasan, mbifl 2024