വ്യക്താനുഭവങ്ങള്‍ക്കപ്പുറമുളള ജീവിത യാഥാര്‍ഥ്യങ്ങളെ അറിയാം
വായന അടിസ്ഥാനപരമായി ഒരു വ്യക്തിയെ അയാളുടെ സ്വകാര്യമായ, വ്യക്തിപരമായ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുന്ന ഒന്നാണെന്ന് സുനില്‍ പി.ഇളയിടം. വായന വ്യക്ത്യാനുഭവങ്ങള്‍ക്ക് അപ്പുറമുളള ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നുനില്ക്കാനും അവയെ അഭിസംബോധന ചെയ്യാനും ഉളള ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Why I Read | Sunil P Ilayidom