നവമാധ്യമ കാലത്തെ സാഹിത്യം
ആര്‍ക്കും ജനങ്ങളോട് നേരിട്ട് സംവദിക്കാനുളള ഒരു വേദിയാണ് സാമൂഹികമാധ്യമങ്ങളിലൂടെ തുറക്കപ്പെട്ടതെന്ന് എന്‍.എസ്.മാധവന്‍. നവമാധ്യമങ്ങളുടെ കാലത്തെ സാഹിത്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Interview With N S Madhavan