ബീച്ച് ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഹമ്മദ് റിയാസ് | Podcast

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അവതാരകനും മജീഷ്യനുമായ രാജ് കലേഷും മാതൃഭൂമി അക്ഷരോത്സവ വേദിയില്‍  കോവിഡിന് ശേഷം അതിവേഗം മുന്നേറാന്‍ ശ്രമിക്കുന്ന കേരള ടൂറിസത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ സംവദിച്ചപ്പോള്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 

Content Highlights: mohammed Riyas and Rajkalesh MBFL Podcast