എഴുത്തുകാരെ കാണാനും സംസാരിക്കാനുമുള്ള അവസരമാണ് അക്ഷരോത്സവം ഒരുക്കുന്നത്‌|podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2023 വേദിയിലെത്തിയ എഴുത്തുകാരനും അഭിനേതാവുമായ വി.കെശ്രീരാമനുമായി ആര്‍.ജെ റാഫി സംസാരിക്കുന്നു സൗണ്ട് മിക്‌സിങ് എസ്.സുന്ദര്‍.
 

Content Highlights: mbifl2023 V K Sreeraman podcast