സ്ത്രീപക്ഷ സിനിമകള്‍ നിര്‍മ്മിക്കേണ്ട ഗതികേടാണ് കേരളത്തിന് ; ജിയോ ബേബി | podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ പ്രശസ്ത സംവിധായകന്‍ ജിയോ ബേബി ഹോസ്റ്റ് ആര്‍.ജെ ജോഷ്‌നിയുമായി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ് എസ്.സുന്ദര്‍.
Content Highlights: mbifl 2023 podcast director jio baby