എഴുതാന്‍ ഉള്ള ആഗ്രഹം കുഞ്ഞായിരിക്കുമ്പോഴേ ഉണ്ട്; ലഫ്. കേണല്‍ സോണിയാ ചെറിയാന്‍

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2023 വേദിയിലെത്തിയ എഴുത്തുകാരിയായ ലഫ്.കേണല്‍ സോണിയ ചെറിയാന്‍ ഹോസ്റ്റ് റോഷ്‌നിയുമായി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ് എസ്.സുന്ദര്‍.

Content Highlights: lieutenant colonel dr sonia cherian mbifl podcast