സാരസ്വതം;ആത്മാവ് പിറന്നവഴി, കലാമണ്ഡലം സരസ്വതി ടീച്ചര്‍ സംസാരിക്കുന്നു | Podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ കലാമണ്ഡലം സരസ്വതി ടീച്ചര്‍ സാരസ്വതം എന്ന തന്റെ ആത്മകഥയെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം ആര്‍.ജെ റോഷ്‌നി. സൗണ്ട് മിക്‌സിങ് എസ്.സുന്ദര്‍

Content Highlights: kalamandalam saraswathy teacher Podcast Saraswatham