സിനിമയും സാഹിത്യവും അകലെയാണ്, അടുത്തുമാണ്: വിവാന്‍ ഷാ | Podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ  നസറുദ്ദീന്‍ ഷായുടെ മകനും നടനും എഴുതത്തുകാരനുമായ വിവാന്‍ ഷാ ആര്‍.ജെ റോഷ്‌നിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 

Content Highlights: vivaan shah, mbifl