ഒരു എഴുത്തുകാരന് നിശബ്ദനായിരിക്കാനും അവകാശമുണ്ട്: ഉണ്ണി ആര്‍ | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ സാഹിത്യകാരന്‍ ഉണ്ണി ആര്‍ ആര്‍.ജെ ജോഷ്‌നിയുമായി എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
Content Highlights: Interview with Unni R MBIFL Podcast