ഞാന്‍ എന്നെ ഡിഫൈന്‍ ചെയ്യുന്നത് എഴുത്തിലൂടെയാണ് ; എസ്.ഗോപാലകൃഷ്ണന്‍| Podcast
മാതൃഭൂമി അക്ഷരോത്സവ വേദിയില്‍ എത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എസ്. ഗോപാലകൃഷ്ണനോട് ക്ലബ് എഫ്.എം. ആര്‍.ജെ റോഷ്‌നി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
Content Highlights: Interview With S Gopalakrishnan MBIFL Podcast