പാതി നിന്ന പഠനത്തോടുള്ള കൊതി തീര്‍ത്തത് പുസ്തക വായന: ഇന്ദ്രൻസ് | Podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് ആര്‍.ജെ ജോഷ്‌നിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.  സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

Content Highlights: Interview with Indrans MBIFL Podcast