കഥയ്ക്കൊപ്പം കഥാ പശ്ചാത്തലത്തിനും പ്രധാന്യമുണ്ട്: ജി.ആര്‍ ഇന്ദുഗോപന്‍ | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ എത്തിയ എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ അരവിന്ദുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: Interview with GR Indugopan mbifl podcast