സ്വപ്‌നങ്ങള്‍ എങ്ങനെ എത്തിപ്പിടിക്കാം?... ജീവിതം പറഞ്ഞ് ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് | Podcast

 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് ആര്‍.ജെ സ്മൃതിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 

Content Highlights: interview with capt G. R. Gopinath mbifl podcast