'അയ്യപ്പനും കോശിയിലും മറ്റൊരാളായിരുന്നെങ്കിൽ അവര്‍ക്ക് പിന്നെ യഥേഷ്ടം അവസരം ലഭിച്ചിട്ടുണ്ടാകും'

അനു പ്രശോഭിനി. ഗോത്രവിഭാഗത്തില്‍ നിന്ന് ആദ്യമായി മിസ് കേരള മത്സരത്തിന്റെ റാമ്പിലെത്തിയ പെണ്‍കുട്ടി. ഇരുള ഗോത്രവിഭാഗത്തില്‍ നിന്ന മോഡലിങ് രംഗത്തേക്കുള്ള അവളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. മുന്‍വിധികളേയും ഒറ്റപ്പെടുത്തലുകളേയും മറികടന്നായിരുന്നു വെള്ളിവെളിച്ചത്തിലേയ്ക്കുള്ള അവളുടെ യാത്ര. ആ യാത്രയില്‍ അവള്‍ക്ക് താങ്ങും തണലുമായി ഒപ്പം നിന്നത് ഗോത്രകലാകാരനും ചലച്ചിത്ര താരവുമായ പിതാവ് പഴനി സ്വാമിയായിരുന്നു. മുഖ്യധാരയിലേയ്ക്കുള്ള ഇരുവരുടേയും യാത്ര ഏറെ ശ്രമകരമായിരുന്നു. ആ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് അനു പ്രശോഭിനിയും പിതാവ് പഴനി സ്വാമിയും.
എങ്ങനെയായിരുന്നു മിസ് കേരള മത്സരത്തിലേക്കുള്ള യാത്ര ?
Content Highlights: interview with anu prasobhini and palani swami