ഉറങ്ങാത്ത രാത്രികൾ, ലൊക്കേഷനുകളിലേക്കുള്ള ഓട്ടങ്ങൾ; വർണത്തിളക്കമുള്ള വസ്ത്രങ്ങളെ സ്നേഹിച്ച സ്റ്റെഫി

#ശ്രീലക്ഷ്മി മേനോൻ
സ്റ്റെഫി സേവ്യർ | Photo: facebook/stephy zaviour
സ്റ്റെഫി സേവ്യർ | Photo: facebook/stephy zaviour

മാനന്തവാടിയിലെ വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ കൊച്ചു സ്റ്റെഫിയുടെ മനസ് കവർന്നത് വർണത്തിളക്കമുള്ള വസ്ത്രങ്ങളാണ്. ആ വസ്ത്രങ്ങളിടാനുള്ള മോഹമാണ് അവളെ ഫാഷൻ ഡിസൈനിങ്ങിലേക്കും പിന്നാലെ സിനിമയിലേക്കും എത്തിച്ചത്. വയനാട്ടിൽ നിന്ന് സിനിമയിലേക്ക് എത്രയാണ് ദൂരമെന്ന് ചോദിച്ചാൽ ദൂരം തോന്നീട്ടില്ലെന്നാണ് സ്റ്റെഫിയുടെ മറുപടി. സിനിമ വസ്ത്രാലങ്കാര രംഗത്ത് എട്ട് വർഷങ്ങൾ പൂർത്തിയാക്കിയ സ്റ്റെഫി സേവ്യർ സംവിധായികയുടെ കുപ്പായം അണിയുകയാണ്. ആദ്യ ചിത്രമായ 'മധുര മനോഹര മോഹം' തിയേറ്ററുകളിൽ എത്തുന്ന വേളയിൽ സ്റ്റെഫി സേവ്യർ മാതൃഭൂമി ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

വയനാട്ടിൽ നിന്ന് മലയാള സിനിമയിലേക്കുള്ള ദൂരം

Content Highlights: madhura manohara moham movie director costume designer stephy zaviour interview

Continue reading