സമാനതകളില്ലാത്ത ലൈഫ്‌സ്‌റ്റൈൽ സമ്മാനിക്കാൻ ലാൻഡ്മാർക്ക് ഡവലപ്പേഴ്‌സ്

ആരും കൊതിക്കുന്ന പ്രൗഢിയാണ് ലാൻഡ്മാർക്ക് ഡവലപ്പേഴ്‌സ് ഒരുക്കുന്ന റെസിഡൻഷ്യൽ പ്രോജക്ടുകളുടെ മുഖമുദ്ര. ആഡംബരപൂർണമായ സൗകര്യങ്ങൾ, മികവുറ്റ രൂപകൽപ്പന, മോഹിപ്പിക്കുന്ന ഇന്റീരിയർ, ഭംഗിയുള്ള ചുറ്റുപാടുകൾ... ഇവയെല്ലാം അവയുടെ മാറ്റ് കൂട്ടുന്നു. കോഴിക്കോടിന്റെ പ്രിയപ്പെട്ട ബിൽഡറായ ലാൻഡ്മാർക്ക് ഡവലപ്പേഴ്‌സ് ഇപ്പോൾ ക്യാപ്ൺ ഡവലപ്പേഴ്‌സ് എന്ന പുതിയ ബ്രാൻഡ് നെയിമിൽ നഗരത്തിലെ പ്രൈം ലൊക്കേഷനുകളിൽ പ്രീമിയം ക്വാളിറ്റിയിൽ ഭവനങ്ങൾ ഒരുക്കുന്നുണ്ട്. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച പ്രോജക്ടുകളാണ് ഇവയെല്ലാം.

കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ പല ലാൻഡ്മാർക്കുകളും നിർമിച്ചിട്ടുള്ള ഈ ബിൽഡർ ഇതിനകം പൂർത്തിയാക്കിയിട്ടുള്ളത് 150 ലേറെ പ്രോജക്ടുകളാണ്. ഗുണമേന്മ, കൃത്യസമയത്തെ കൈമാറ്റം, സത്യസന്ധത, സുതാര്യത, വിശ്വാസ്യത എന്നിവ ഈ ബ്രാൻഡിന്റെ സവിശേഷതകളാണ്. ബിസിനസിലും എൻജിനീയറിങ്ങിലും ദീർഘകാലത്തെ അനുഭവ സമ്പത്തുള്ള ലാൻഡ്മാർക്ക് ഡവലപ്പേഴ്‌സ് കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നതും നിർമിക്കുന്നതും ഉപഭോക്താക്കൾക്ക് മികച്ച ജീവിതാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ചെയർമാൻ സി. അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ടീം പരിസ്ഥിതി സൗഹാർദപരവും സുസ്ഥിരവുമായ നിർമാണ രീതികളാണ് പിന്തുടരുന്നത്. ലാൻഡ്മാർക്ക് ഡവലപ്പേഴ്‌സിന്റെ മൂല്യബോധവും പ്രൊഫഷണലിസവും എല്ലാ നിർമിതികളിലും പ്രതിഫലിക്കുന്നു.

ലാൻഡ്മാർക്ക് ബിസിനസ് സെന്റർ
K-RERA/PRJ/273/2020
പന്തീരാങ്കാവിൽ ലോകോത്തര നിലവാരത്തിൽ നിർമിക്കുന്ന ലാൻഡ്മാർക്ക് ബിസിനസ് സെന്റർ മികച്ച കൊമേഴ്‌സ്യൽ ഹബ്ബാണ്. പ്രൊഫഷണൽ എക്‌സലൻസിന് പുതിയ മാനങ്ങൾ നൽകുന്ന ഈ പ്രോജക്ടിൽ പ്രൗഢിയാർന്ന ലോബി, കോർട്ടിയാർഡ് സ്‌പെയ്‌സസ്, ആധുനിക രീതിയിലുള്ള ഓഫീസുകൾ എല്ലാമുണ്ട്. 26 ലക്ഷം രൂപ മുതലാണ് വില.

ലാൻഡ്മാർക്ക് മാഗ്‌നം സെന്റർ
K-RERA/PRJ/KKD/140/2022
ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്ററിലെ ലക്ഷ്വറി അപ്പാർട്ട്മന്റ് പ്രോജക്ടാണ് മാഗ്‌നം സെന്റർ. 2, 2.5, 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഇതിലുള്ള 156 യൂണിറ്റുകളും മോഡേൺ ലിവിംഗ് വാഗ്ദാനം ചെയ്യുന്നവയാണ്. 95 ലക്ഷം രൂപ മുതലാണ് വില.

ലാൻഡ്മാർക്ക് ലിയോൺ സെന്റർ
K-RERA/PRJ/273/2020
കോഴിക്കോട്ടെ ലാൻഡ്മാർക്കിന്റെ ആദ്യത്തെ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ വിജയത്തെത്തുടർന്ന് ഒരുക്കുന്ന പ്രോജക്ടാണ് ലാൻഡ്മാർക്ക് ലിയോൺ സെന്റർ. ആകെ 204 യൂണിറ്റുകൾ ഇതിലുണ്ട്. സ്റ്റുഡിയോ & 1 BHK അപ്പാർട്ട്‌മെന്റുകളാണ് അവ. പന്തീരാങ്കാവിലുള്ള ഈ പ്രോജക്ടിൽ 45 ലക്ഷം രൂപ മുതൽ വിലയിൽ അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. വാടകയായി മികച്ച റിട്ടേൺ സാധ്യതയുള്ള പ്രോജക്ടാണിത്.

ലാൻഡ്മാർക്ക് വില്ലേജ്
ലാൻഡ്മാർക്ക് വില്ലേജ് ടവർ 2 | K-RERA/PRJ/222/2020
ലാൻഡ്മാർക്ക് വില്ലേജ് ടവർ 3 | K-RERA/PRJ/221/2020
ലാൻഡ്മാർക്ക് വില്ലേജ് ടവർ 4 |K-RERA/PRJ/214/2020
ലാൻഡ്മാർക്ക് വില്ലേജ് ടവർ 5 | K-RERA/PRJ/KKD/031/2023
ലാൻഡ്മാർക്ക് വില്ലേജ് ടവർ 7 ഫെയ്‌സ് 1, ഫെയ്‌സ് 2 |
K-RERA/PRJ/231/2020

[object Object]

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ടൗൺഷിപ്പ് പ്രോജക്ടായ ലാൻഡ്മാർക്ക് വില്ലേജിൽ 20 ഏക്കറുകളിലായി 7 ടവറുകൾ ആണുള്ളത്. 39 ലക്ഷം മുതൽ 3.5 കോടി വരെയുള്ള വിലയിൽ സ്റ്റുഡിയോ മുതൽ 5 BHK അപ്പാർട്‌മെന്റുകൾ ലഭ്യമാണ്. ലാൻഡ്മാർക് വില്ലേജിലെ ക്യാപ്കൺ സെന്റർ കേരളത്തിലെ ഏറ്റവും വലിയ ട്വിൻ ടവർ ആണ്. കൊമേർഷ്യൽ & ഓഫീസ് സ്‌പെയ്‌സ്, ഫുഡ്‌കോർട്, ബ്രാൻഡഡ് ഔട്‌ലെറ്റ്‌സ്, പ്ലേ സോൺ, ഗെയിം അറീന ഇവ ഉൾകൊള്ളുന്ന പബ്ലിക് എൻഗേജ്‌മെന്റ് സോൺ, സ്റ്റുഡിയോ & 1BHK അപ്പാർട്‌മെന്റ്‌സ് കൂടെ റൂഫ്‌ടോപ് ക്ലബ് ഹൗസ് അടങ്ങുന്ന തീർത്തും വ്യത്യസ്തമായ പ്രോജക്ട് ആണ് ക്യാപ്കൺ സെന്റർ. 39ലക്ഷം മുതൽ സ്റ്റുഡിയോ, 52ലക്ഷം മുതൽ 1 BHK അപ്പാർട്‌മെന്റുകൾ ക്യാപ്‌കോൺ സെന്ററിൽ ലഭ്യമാണ്.

ക്യാപ്കൺ ഡവലപ്പേഴ്‌സ് എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിക്കുവാൻ ലാൻഡ്മാർക്ക് ഡവലപ്പേഴ്‌സ് പദ്ധതിയിടുന്നു. ക്യാപ്കൺ ഡവലപ്പേഴ്‌സിന്റേതായി നിലവിലുള്ള പ്രോജക്ടുകൾ താഴെ ചേർക്കുന്നു.

ക്യാപ്‌ക്കോൺ ജൈഡ്
K-RERA/PRJ/KKD/063/2025
ക്യാപ്‌ക്കോൺ ഡെവലപ്പേഴ്‌സ് കോഴിക്കോട് പാലാഴിയിൽ നിർമിക്കുന്ന പുതിയ പ്രീമിയം ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ക്യാപ്‌ക്കോൺ ജൈഡ്. 15 നിലകളിലായി മൊത്തം 56 അപ്പാർട്ട്‌മെന്റുകളാണ് ക്യാപ്‌ക്കോൺ ജെയ്ഡിൽ ഒരുങ്ങുന്നത്. 2, 2.5, 3 BHK അപ്പാർട്ട്‌മെന്റുകൾ ഇതിൽ ലഭ്യമാണ്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ജിം, സ്വിമ്മിങ് പൂൾ, കിഡ്‌സ് പാർക്ക്, ലോബി തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്. 94 ലക്ഷം രൂപ മുതലാണ് അപ്പാർട്ട്‌മെന്റുകളുടെ വില.

ക്യാപ്കൺ ഒയാസിസ്
K-RERA/PRJ/KKD/112/2025

[object Object]

കോഴിക്കോട് വെള്ളുമാടുകുന്നിൽ നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ക്യാപ്‌ക്കോൺ ഒയാസിസ്. 18 നിലകളിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 2, 2.5, 3 BHK അപ്പാർട്ട്‌മെന്റുകളായി ആകെ 116 യൂണിറ്റുകൾ ഉണ്ടായിരിക്കുന്നതാണ്.

ക്യാപ്കൺ ക്രെസ്റ്റ്
K-RERA/PRJ/KNR/143/2025
കണ്ണൂർ താഴെ ചൊവ്വയിൽ 51.45 സെന്റിൽ നിർമിക്കുന്ന പുതിയ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് ക്യാപ്‌ക്കോൺ ക്രെസ്റ്റ്. ഗ്രൗണ്ട് + 14 നിലകളിലായി ആകെ 52 യൂണിറ്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. 2,3 BHK അപ്പാർട്ട്‌മെന്റുകളായി അവ നിർമിക്കുന്നു.

ക്യാപ്കൺ സിയോൺ
K-RERA/PRJ/KKD/243/2024
പ്രീമിയം എക്കോഫ്രണ്ട്‌ലി ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ക്യാപ്കൺ സിയോൺ. പന്തീരാങ്കാവിൽ 101 സെന്റിൽ നിർമാണം തുടങ്ങുന്ന ഈ പ്രോജക്ടിൽ 12 നിലകളിലായി 114 പ്രീമിയം 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. നിരവധി അമിനിറ്റീസുള്ള ഈ പ്രോജക്ടിൽ 65 ലക്ഷം രൂപ മുതലായിരിക്കും വില.

ക്യാപ്കൺ C1
K-RERA/PRJ/KKD/065/2023

[object Object]

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് ക്യാപ്കൺ നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ക്യാപ്കൺ C1. പ്രീമിയം സൗകര്യങ്ങളോടു കൂടിയ 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. വില 91 ലക്ഷം രൂപ മുതലാണ്. 1383 1766 സ്‌ക്വയർ ഫീറ്റ് വരെ വലിപ്പത്തിലുള്ള 56 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്.

ക്യാപ്കൺ പ്രിസ്‌റ്റൈൻ
K-RERA/PRJ/KKD/266/2024
ചേവരമ്പലത്തുള്ള ഇക്കോഫ്രണ്ട്‌ലി പ്രീമിയം ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ക്യാപ്കൺ പ്രിസ്‌റ്റൈൻ. 20 ലധികം അമിനിറ്റീസുള്ള ഈ പ്രോജക്ടിൽ 2 & 2.5, 3, 4 BHK അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. 85 ലക്ഷം രൂപ മുതലാണ് വില.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 95394 24242