ശ്രീറോഷ് ഡവലപ്പേഴ്‌സ് : 30 വർഷത്തെ പാരമ്പര്യം, പ്രൊഫഷണലിസം, നിർമാണ മികവ്

.
.

30 വർഷത്തിലധികമായി റിയൽ എസ്‌റ്റേറ്റ് മേഖലയിലെ വിശ്വസ്ത നാമമായ ശ്രീറോഷ് ഡവലപ്പേഴ്‌സ്, നിർമാണ മികവിന്റെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും സമന്വയമായി വളർന്നുവന്ന ഒരു സ്ഥാപനമാണ്. ഐഐടി മദ്രാസിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീധരൻ പയാനിയുടെ നേതൃത്വത്തിലാണ് സ്ഥാപനം ആരംഭിച്ചത്. തന്റേതായ ആഴമുള്ള അറിവും കാലാനുസൃതമായ വ്യാവസായിക കാഴ്ചപ്പാടും മികച്ച ഓർഗനൈസേഷണൽ പാടവവുമാണ് ശ്രീറോഷിനെ ഇന്ന് ഒരു പ്രമുഖ ബ്രാൻഡായി മാറ്റിയത്.

ഡയറക്ടർ റെജി എ.പി കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വളരെയേറെ പരിചയസമ്പത്തുള്ള ഒരു സിവിൽ എൻജിനീയറാണ്. വർഷങ്ങളായി വിപുലമായ നിർമാണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായാണ് അദ്ദേഹം കരിയർ സൃഷ്ടിച്ചത്. ഐഐഎം കോഴിക്കോട് നിന്നും മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാന്തര ബിരുദമുള്ള അദ്ദേഹത്തിന്റെ കർശനമായ നേതൃത്വവും തികച്ചും പ്രൊഫഷണലായ സമീപനവുമാണ് ഇന്ന് ശ്രീറോഷ് ഡവലപ്പേഴ്‌സിനെ ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി മാറ്റിയത്.

ശ്രീറോഷിന്റെ പ്രധാന പദ്ധതികൾ:
ശ്രീറോഷ് ബ്ലൂ ബേ, പയ്യാമ്പലം, കണ്ണൂർ

K-RERA/PRJ/KNR/042/2025

.


കണ്ണൂരിലെ മനോഹരമായ പയ്യാമ്പലത്ത് സ്ഥിതിചെയ്യുന്ന ശ്രീറോഷ് ബ്ലൂ ബേ എന്ന പുതിയ റെസിഡൻഷ്യൽ പ്രോജക്ട് ആധുനികമായ 2 BHK (1325 ചതുരശ്ര അടി) അപ്പാർട്ട്‌മെന്റുകളും 3 BHK (1690 മുതൽ 1895 ചതുരശ്ര അടി വരെ) അപ്പാർട്ട്‌മെന്റുകളും ഉൾക്കൊള്ളുന്നു. ഈ പദ്ധതിയിൽ മൂന്ന് നിലയിൽ പ്രത്യേക ബ്ലോക്ക് റിക്രിയേഷനിനായി ഒരുക്കിയിട്ടുണ്ട്. ഈ ബ്ലോക്കിൽ സ്വിമ്മിംഗ് പൂൾ, കിഡ്‌സ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയ്ംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, സ്റ്റീം, ജക്വൂസി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം 24 മണിക്കൂർ സുരക്ഷ, സിസിടിവി, കോമൺ ഇവി ചാർജിംഗ് ഏരിയ, സെൻട്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, ജെനറേറ്റർ, മഴവെള്ള ശേഖരണ സംവിധാനം, എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഓട്ടോമാറ്റിക് റെസ്‌ക്യൂ സംവിധാനമുള്ള എലിവേറ്ററുകൾ, ബയോബിൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രീറോഷ് സിറ്റാഡൽ, ഒണ്ടേൻ റോഡ്, കണ്ണൂർ
-K-RERA/PRJ/KNR/116/2022

.


കണ്ണൂരിലെ പ്രധാന റോഡായ ഒണ്ടേൻ റോഡിൽ സ്ഥിതിചെയ്യുന്ന ശ്രീറോഷ് സിറ്റാഡൽ എന്ന പ്രോജക്ടിൽ 2 BHK, 3 BHK അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. നഗരമധ്യത്തിൽ മികച്ച ലോക്കേഷനിൽ രണ്ട് ടവറുകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയ്ംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, സോന, സ്റ്റീം ബാത്ത്, സൂംബയ്ക്കും എയ്‌റോബിക്‌സിനും വേണ്ടി പ്രത്യേക ഇടങ്ങൾ, പൊതുവിടങ്ങളിൽ സിസിടിവി, 24 മണിക്കൂർ സെക്യൂരിറ്റി, സുരക്ഷാ സംവിധാനം, എടിഎം കൗണ്ടറിനും ഡിപ്പാർട്ട്‌മെന്റൽ സ്‌റ്റോറിനും വേണ്ടിയുള്ള സൗകര്യങ്ങൾ, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജനറേറ്റർ, സെൻട്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, മഴവെള്ള ശേഖരണ സംവിധാനം, ലാൻഡ്‌സ്‌കേപ്പ് ചെയ്ത എക്‌സ്റ്റീരിയർ, ആക്‌സസ് കൺട്രോൾ സംവിധാനമുള്ള എയർകണ്ടീഷൻ ചെയ്ത ലോബി, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് പ്രത്യേകം വാഷ്‌റൂം, ഓരോ നിലയിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ സംവിധാനത്തോടുകൂടിയ ഹൈസ്പീഡ് എലിവേറ്ററുകൾ, ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും ഈ പദ്ധതിയുടെ സവിശേഷതകളാണ്.

ശ്രീറോഷ് ഓർച്ചാഡ് വില്ലാ പ്രോജക്ട്, ചാല ബൈപാസിന് സമീപം, കണ്ണൂർ
K-RERA/PRJ/KNR/091/2024

[object Object]


കണ്ണൂർ ചാല ബൈപാസിന് സമീപമുള്ള ശ്രീറോഷ് ഓർച്ചാഡ് ഒരു ആഡംബര വില്ലാ പ്രോജക്ടാണ്. ഈ പദ്ധതിയിൽ 2800 മുതൽ 3235 ചതുരശ്ര അടി വരെയുള്ള 4 BHK വില്ലകൾ, 7 മുതൽ 9.5 സെന്റ് ഭൂമിയിൽ ലഭ്യമാണ്. വിശാലവും ശാന്തവുമായ താമസപരിസരം ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മീറ്റിങ് ഹാൾ, പാർട്ടി ഹാൾ, ജിം, യോഗയ്ക്കും എയ്‌റോബിക്‌സിനും വേണ്ടി പ്രത്യേക കോർണറുകൾ, സോന/സ്റ്റീം റൂമും, ബോർഡ് ഗെയ്ംസ്, പൂൾ ടേബിൾ, ലൈബ്രറി, ചിൽഡ്രൻസ് പ്ലേ ഏരിയ, സീനിയർ സിറ്റിസൺ സീറ്റിംഗ്, അസോസിയേഷൻ റൂം, മെയ്ഡ്/ഡ്രൈവർക്ക് വേണ്ടി പ്രത്യേക ഡോർമറ്ററി് & ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പദ്ധതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് ഫ്‌ളോറുകളിലായുള്ള ക്ലബ് ഹൗസും മൾട്ടിപർപ്പസ് ആർട്ടിഫിഷ്യൽ ടർഫ് കളിസ്ഥലവും ഈ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളാണ്.

ശ്രീറോഷ് ലോറൽസ്, യോഗശാല റോഡ്, കണ്ണൂർ
K-RERA/PRJ/KNR/068/2023

.


ശ്രീറോഷ് ലോറൽസ് എന്ന പ്രോജക്ട് കണ്ണൂർ യോഗശാല റോഡിൽ സ്ഥിതിചെയ്യുന്നു. 1250 മുതൽ 1280 ചതുരശ്ര അടി വരെയുള്ള 2 BHK അപ്പാർട്ട്‌മെന്റുകളും 1840 മുതൽ 1910 ചതുരശ്ര അടി വരെയുള്ള 3 BHK അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഈ പദ്ധതിയിൽ ലഭ്യമായിട്ടുള്ളു. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ ആധുനിക സൗകര്യങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, 24 മണിക്കൂർ സെക്യൂരിറ്റി, അസോസിയേഷൻ റൂം, സെൻട്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, ജനറേറ്റർ, മഴവെള്ള ശേഖരണ സംവിധാനം, ഓട്ടോമാറ്റിക് റെസ്‌ക്യൂ സംവിധാനം ഉള്ള ഹൈസ്പീഡ് എലിവേറ്ററുകൾ, ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോബിൻ തുടങ്ങിയ സൗകര്യങ്ങൾ ഈ പദ്ധതിയിലും ലഭ്യമാണ്.

ശ്രീറോഷ് സിംഫണി, പയ്യന്നൂർ
K-RERA/PRJ/KNR/007/2022

.


പയ്യന്നൂർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീറോഷ് സിംഫണിയിൽ 1325 ചതുരശ്ര അടിയിൽ 2BHK അപ്പാർട്ട്‌മെന്റുകളും 1885 മുതൽ 1975 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഈ പദ്ധതിയിൽ ലഭ്യമായിട്ടുള്ളു. സമാധാനപരവും ആധുനികവുമായ ജീവിതത്തിന് വേണ്ടിയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയ്ംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുവിടങ്ങളിൽ സിസിടിവി, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജെനറേറ്റർ, സെൻട്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, മഴവെള്ള ശേഖരണ സംവിധാനം, ആക്‌സസ് കൺട്രോൾ സംവിധാനം ഉള്ള എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിനായി പ്രത്യേകം വാഷ്‌റൂം, ഓട്ടോമാറ്റിക് റെസ്‌ക്യൂ സംവിധാനം ഉള്ള ഹൈസ്പീഡ് എലിവേറ്ററുകൾ, ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോബിൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഈ പ്രോജക്ട് ആധുനികതയുടെ മുഴുവൻ വശങ്ങളെയും ഉൾക്കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : +91 96056 56600, +91 93883 59600
വെബ്‌സൈറ്റ് : www.sreerosh.com