തലസ്ഥാനത്ത് ആകർഷകമായ വിലയിൽ പ്രീമിയം ലൈഫ്സ്റ്റൈൽ പ്രോജക്ടുകളുമായി ഷാനൂർ ഹോംസ്

തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ, പ്രത്യേകിച്ച് അപ്മാർക്കറ്റ് വിഭാഗത്തിൽ ഏറെ പ്രശസ്തമായ ബ്രാൻഡാണ് ഷാനൂർ ഹോംസ്. തികവുറ്റ ലക്ഷ്വറി അപ്പാർട്ട്മെന്റുകളും വില്ലകളും നിർമിച്ചുകൊണ്ട് കഴിഞ്ഞ 18 വർഷമായി ഭവന നിർമാണ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ഷാനൂർ നിലകൊള്ളുന്നു. ഈ ഐഎസ്ഒ സർട്ടിഫൈഡ് കമ്പനി ഇതിനകം 7 ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. അനുപമമായ ഡിസൈനിൽ തികഞ്ഞ ഗുണമേന്മയുള്ള ഭവനങ്ങളാണ് ഈ സീറോ ക്രെഡിറ്റ് കമ്പനി നിർമിക്കുന്നത്. താമസക്കാരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ നിർമിതികൾ അവരുടെ ലൈഫ്സ്‌റ്റൈൽ ഉയർത്തുന്ന വിധത്തിലുള്ളവയാണ്. വീട് സന്തോഷവും സമാധാനവും സുഖവും പകരുന്ന ഇടമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഷാനൂർ ഹോംസ് ഓരോ പ്രോജക്ടും ഒരുക്കുന്നത്.
ഷാനൂർ എംബസി സ്‌ക്വയർ
K-RERA/PRJ/TVM/021/2024
ഷാനൂർ ഹോംസിന്റെ ന്യൂ ലോഞ്ച് പ്രീമിയം ഡെവലപ്ഡ് പ്ലോട്ടുകളാണ് ഷാനൂർ എംബസി സ്‌ക്വയർ. ഉള്ളൂരിനടുത്ത് പോങ്ങുംമൂടുള്ള ഈ പ്രോജക്ടിൽകസ്റ്റമൈസ്ഡ് 3/4 ബിഎച്ച്‌കെ വില്ലകൾ നിർമിച്ചു നൽകുന്നതാണ്. 26 വില്ലകളാണ് ആകെ ഉണ്ടായിരിക്കുക. അവയുടെ വിസ്തീർണം 2091 - 3234 സ്‌ക്വയർ ഫീറ്റ് ആണ്. ഐടി പാർക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഷോപ്പിംഗ് കേന്ദ്രങ്ങളും സമീപത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, എസി ജിം. മൾട്ടി പർപ്പസ് ഹാൾ, ഇൻഡോർ പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ്, ബയോമെട്രിക് എൻട്രി, കിച്ചണിലേക്കും ബാത്‌റൂമിലേക്കും സോളാർ വാട്ടർ ഹീറ്റർ പ്രൊവിഷൻ, ഇവി ചാർജിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് സിസ്റ്റം തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.
ഷാനൂർ സ്‌കൈവില്ല
K-RERA/PRJ/TVM/198/2023
ആക്കുളത്ത് ഷാനൂർ ഹോംസ് നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഷാനൂർ സ്‌കൈവില്ല. 16 നിലകളിലായി 77 യൂണിറ്റുകളാണ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുക. 2 & 3 BHK അപ്പാർട്ടമെന്റുകളാണ് അവ. അപ്പാർട്ട്മെന്റുകൾ തമ്മിൽ വാൾ ഷെയറിംഗ് ഇല്ല എന്നതും ഈ പ്രോജക്ടിന്റെ സവിശേഷതയാണ്. ലുലു മാൾ, ടെക്നോപാർക്ക്, യുഎസ്ടി ഗ്ലോബൽ, ഇൻഫോസിസ്, കിം,സ് ഹോസ്പിറ്റൽ എന്നിവയെല്ലാം സമീപത്തായുള്ള മികച്ച കണക്ടിവിറ്റിയുള്ള പ്രൈം ലൊക്കേഷനിലാണ് ഈ പ്രോജക്ട് നിർമിക്കപ്പെടുന്നത്. മെയിൻ ഡോറിൽ ഓട്ടോമേറ്റഡ് ഗെയ്റ്റ് സിസ്റ്റം, അപ്പാർട്ട്മെന്റിന്റെ മെയിൻ ഡോറിൽ ബയോമെട്രിക് ഡോർ ലോക്ക്, ആക്സസ് കൺട്രോൾഡ് മെയിൻ ലോബി, യൂസേജ് മോനിട്ടറോടു കൂടിയ റെറ്റിക്കുലേറ്റഡ് ഗ്യാസ്, ജിമ്മിൽ ഓട്ടോമേറ്റഡ് ലൈറ്റുകൾ, കാർ പാർക്കിംഗിൽ സ്മാർട്ട് ലൈറ്റുകൾ തുടങ്ങിയ സ്മർട്ട് ഫീച്ചറുകൾ ഈ പ്രോജക്ടിലുണ്ട്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ എയർകണ്ടീഷൻ ചെയ്ത യൂണിസെക്സ് ജിം, ഇൻഡോർ ഗെയിംസ് റൂം, ഹോം തീയേറ്റർ, റൂഫ് ടോപ്പ് പാർട്ടി ഏരിയ, ഓരോ അപ്പാർട്ട്മെന്റിനും 1000wts വീതം പവർ ബായ്ക്കപ്പ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാൻ, ഇൻസിനറേറ്റർ & ബയോബിൻ, ബാത്റൂമുകളിൽ സോളാർ വാട്ടർ ഹീറ്റ് സിസ്റ്റം, ഇലക്ട്രിക് കാർ ചാർജിംഗ് പ്രൊവിഷൻ, എൻട്രൻസിൽ സിസിടിവി സർവെയ്ലൻസ് തുടങ്ങിയ അമിനിറ്റീസും ഈ പ്രോജക്ടിലുണ്ട്. 55 ലക്ഷം രൂപ മുതലാണ് വില.
ഷാനൂർ ക്യൂരിയോസിറ്റി റെയ്ൻബോ സിറ്റി വില്ലാസ്
K-RERA/PRJTVM/102/2023
ലക്ഷ്വറി വില്ലകളും പ്രീമിയം അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്ന സ്മാർട്ട് ടൗൺഷിപ്പ് പ്രോജക്ടാണ് നിർമാണം പുരോഗമിക്കുന്ന ഷാനൂർ ക്യൂരിയോസിറ്റി. ഇതിൽ റെയ്ൻബോ സിറ്റി വില്ലാ പ്രോജക്ടും റെയ്ൻബോ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് പ്രോജക്ടും ഉൾപ്പെടുന്നു. ടെക്നോപാർക്കിനടുത്ത് പനങ്ങപ്പാറയിലാണ് ഈ സ്മാർട് ടൗൺഷിപ്പ് പ്രോജക്ട്.
ഷാനൂർ ക്യൂരിയോസിറ്റിയിലെ റെയ്ൻബോ സിറ്റി വില്ല
പ്രോജക്ടിലെ വില്ലകൾ നാല് സെന്റിലും അഞ്ച് സെന്റിലും ആറ് സെന്റിലും യഥാക്രമം 1764, 2088 / 2168, 2535 സ്‌ക്വയർ ഫീറ്റിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. താൽപ്പര്യമുള്ളവർക്ക് ബാർബിക്യു ഏരിയയും കോൾട്ടിയാർഡും വില്ലകളിൽ ഉൾപ്പെടുത്താനുള്ള ഓപ്ഷനും ഉണ്ട്. 1.15 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്.ചിൽഡ്രൻസ് പാർക്ക്, യൂണി സെക്സ് ജിം, മൾട്ടിപർപ്പസ് ഹാൾ, മെയിൻ ഗെയ്റ്റിൽ സിസിടിവി സർവെയ്ലൻസ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ടായിരിക്കും. ഇതിനു പുറമേ ഈ ടൗൺഷിപ്പിൽ ഒരു കോമൺ അമിനിറ്റി സെന്ററും ഉണ്ടായിരിക്കുന്നതാണ്. മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ടെക്നോപാർക്ക്, ലുലു മാൾ, യുഎസ്ടി ഗ്ലോബൽ, ഇൻഫോസിസ് എന്നിവിടങ്ങളിലേക്ക് ഏതാനും മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്തും. കിൻഫ്ര, വിഎസ്എസ്സി/ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങളും ഇതിനു സമീപത്താണ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയെല്ലാം അടുത്തുള്ള ലൊക്കേഷനിലാണ് ഷാനൂർ ക്യൂരിയോസിറ്റി.
ഷാനൂർ ക്യൂരിയോസിറ്റി റെയ്ൻബോ ഹൈറ്റ്സ്
K-RERA/PRJ/TVM/117/2023
ഷാനുർ ഹോംസിന്റെ ഷാനൂർ ക്യൂരിയോസിറ്റി എന്ന സ്മാർട്ട് ടൗൺഷിപ്പ് പ്രോജക്ടിലെ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഷാനൂർ റെയ്ൻബോ ഹൈറ്റ്സ്. 15 നിലകളിലായി 62 യൂണിറ്റുകളാണ് ഇതിലുള്ളത്. നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിലെ അപ്പാർട്ട്മെന്റുകൾ സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ഓട്ടോമേറ്റഡ് ഗെയ്റ്റ് സിസ്റ്റം, ഓട്ടോമേറ്റഡ് ബൂം ബാരിയർ, അപ്പാർട്ട്മെന്റിന്റെ പ്രധാന വാതിലിന് ഓട്ടോമേറ്റഡ് ഡോർ ലോക്ക് (ഓപ്ഷണൽ) തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളെല്ലാം ഈ പ്രോജക്ടിലുണ്ട്. റൂഫ് ടോപ് പാർട്ടി ഏരിയ, എയർ കണ്ടീഷൻ ചെയ്ത എല്ലാ സജ്ജീകരണങ്ങളുമുള്ള യൂണി സെക്സ് ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ നിരവധി അമിനിറ്റീസ് ഇതിലുണ്ട്. വില 51 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ഷാനൂർ തക്ഷശില
K-RERA/PRJ/TVM/117/2023
ശ്രീകാര്യത്ത് സിഇടി എഞ്ചിനീയറിംഗ് കോളേജിന് എതിർവശത്തുള്ള ഷാനൂർ തക്ഷശില നിർമാണം പൂർത്തിയായ പ്രോജക്ടാണ്. 15 നിലകളിലായി 53 യൂണിറ്റുകളാണ് ഇതിലുള്ളത്. 2, 3 BHK അപ്പാർട്ട്മെന്റുകൾ ആയി അവ ഒരുക്കിയിരിക്കുന്നു. 71 ലക്ഷം മുതലാണ് അവയുടെ വില. സ്വിമ്മിംഗ് പൂൾ, ഹോം തീയേറ്റർ, വൈ -ഫൈ സൗകര്യമുള്ള പ്രൗഢിയാർന്ന ലോബി, എല്ലാ സജ്ജീകരണങ്ങളുമുള്ള എയർകണ്ടീഷൻ ചെയ്ത ജിം, ചിൽഡ്രൻസ് പാർക്ക്, മൾട്ടിപർപ്പസ് അസോസിയേഷൻ ഹാൾ, റൂഫ് ടോപ്പ് പാർട്ടി ഏരിയ തുടങ്ങിയ നിരവധി അമിനിറ്റീസ് ഇതിലുണ്ട്. പ്രമുഖ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഐടി പാർക്കുകളും സൂപ്പർ മാർക്കറ്റുകളും എല്ലാം അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ഇവിടെ നിന്ന് നടക്കാനുള്ള ദൂരമേ ലുലു മാളിലേക്കുള്ളു.
ഷാനൂർ അമർ വിസ്ത
K-RERA/PRJ/279/2020
ടെക്നോപാർക്കിനടുത്തുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടായ ഷാനൂർ അമർ വിസ്ത റെഡി ടൂ മൂവ് ഇൻ പ്രോജക്ടാണ്. ഈ പ്രോജക്ടിൽ 15 നിലകളിലായി 72 യൂണിറ്റുകളാണ് ഉള്ളത്. 50 ലക്ഷം മുതൽ വിലയിൽ ഇവ ലഭ്യമാണ്. മികച്ച ലൊക്കേഷനും ആധുനിക സൗകര്യങ്ങളും ഈ പ്രോജക്ടിന്റെയും സവിശേഷതകളാണ്. വൈ -ഫൈ സൗകര്യമുള്ള പ്രൗഢിയാർന്ന ലോബി, എല്ലാ സജ്ജീകരണങ്ങളുമുള്ള എയർകണ്ടീഷൻ ചെയ്ത ജിം, ചിൽഡ്രൻസ് പാർക്ക്, മൾട്ടിപർപ്പസ് അസോസിയേഷൻ ഹാൾ, റൂഫ് ടോപ്പ് പാർട്ടി ഏരിയ തുടങ്ങിയ നിരവധി അമിനിറ്റീസ് ഇതിലുണ്ട്. ലുലു മാൾ, കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം, മെഡിക്കൽ കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി, ഭാരതീയ വിദ്യാ ഭവൻ, ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, എംജിഎം സ്‌കൂൾ, കിംസ് ഹോസ്പിറ്റൽ, അനന്തപുരി ഹോസ്പിറ്റൽ തുടങ്ങിയവ ഇതിന് സമീപത്താണ്.
ഷാനൂർ മെട്രോ സ്‌ക്വയർ
K-RERA No: K-RERA/PRJ/189/2020
പട്ടത്തുള്ള റെഡി ടു മൂവ് ഇൻ പ്രോജക്ടാണ് ഷാനൂർ മെട്രോ സ്‌ക്വയർ. 2, 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. സ്വിമ്മിംഗ് പൂൾ റൂഫ് ടോപ് പാർട്ടി ഏരിയ, എസി ജിം, ചിൽഡ്രൻസ് പാർക്ക്, സിസിടിവി സർവെയ്‌ലൻസ്, ഇൻഡോർ പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. 79 ലക്ഷം രൂപ മുതലാണ് വില.
ഷാനൂർ ടെക് മെറിഡിയൻ
K-RERA/PRJ/TVM/057/2021
ഇൻഫോസിസിന് എതിർ വശത്ത് ടെക്നോപാർക്ക് ഫെയ്സ് 3 യുടെ സമീപത്തായി നിർമാണം പൂർത്തിയാകാറായ പ്രോജക്ടാണ് ഷാനൂർ ടെക് മെറിഡിയൻ. 12 നിലകളിലായി 69 യൂണിറ്റുകളാണ് ഇതിലുള്ളത്. 60 ലക്ഷം മുതലാണ് വില. ഹോം തീയേറ്റർ, ഹൈ എൻഡ് ജിം, സ്വിമ്മിംഗ് പൂൾ, സിസിടിവി സർവെയ്ലൻസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം എല്ലാം ഇതിലുണ്ട്. പ്രമുഖ ഐടി പാർക്കുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവയെല്ലാം അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. നടന്നെത്താവുന്ന അത്ര അടുത്താണ് ലുലു മാൾ.
ഷാനൂർ ഓറഞ്ച് വുഡ്സ്
K-RERA/PRJ/TVM/013/2022
കഴക്കൂട്ടത്ത് നിർമാണം പൂർത്തിയാകാറായ വില്ല പ്രോജക്ടാണ് ഷാനൂർ ഓറഞ്ച് വുഡ്സ്. 18 വില്ലകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് അഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താൽ ഓറഞ്ച് വുഡ്സിൽ എത്തും. ഐടി ഹബ്ബിൽ നിന്ന് 10 മിനിറ്റും ലുലുമാളിൽ നിന്ന് 15 മിനിറ്റും ദൂരമേ ഓറഞ്ച് വുഡ്സിലേക്ക് ഉള്ളു. ന്യൂ ട്രിവാൻഡ്രത്തിന്റെ എല്ലാ പ്രധാന ഇടങ്ങളിലേക്കും എളുപ്പത്തിൽ എത്താവുന്ന ലൊക്കേഷനിലാണ് ഈ പ്രോജക്ട്. സ്വകാര്യതയും എക്സ്റ്റേണൽ സ്പെയ്സും ഉറപ്പാക്കുന്ന ഡിസൈനാണ് വില്ലകളുടേത്. മൂന്നര സെന്റും നാല് സെന്റും അഞ്ച് സെന്റും വീതം വലുപ്പത്തിലുള്ള പ്ലോട്ടുകളിൽ യഥാക്രമം 1795, 1890, 2445 / 2763 സ്‌ക്വയർ ഫീറ്റുകളിൽ വില്ലകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. സ്വിമ്മിംഗ് പൂൾ, മൾട്ടിപർപ്പസ് ഹാൾ, ക്ലബ് ഹൗസ്, ചിൽഡ്രൻസ് പാർക്ക്, ഇൻഡോർ ഗെയിംസ് റൂം, എയർ കണ്ടീഷൻ ചെയ്ത ജിം തുടങ്ങി നിരവധി ആധുനിക സജ്ജീകരണങ്ങൾ ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്. സ്ത്രീകളുടെ പേരിൽ ഈ പ്രോജക്ട് രജിസ്ട്രർ ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - +91 96450 37770
വെബ്സൈറ്റ് - www.shanoorhomes.com
Content Highlights: Shanoor Homes